09:39am 11 November 2026
NEWS
ഹൈസ്കൂൾ അധ്യാപക ഒഴിവ്



16/09/2025  07:52 PM IST
nila
ഹൈസ്കൂൾ അധ്യാപക ഒഴിവ്

ഡിബിഎച്ച് എസ് എസ് ,ചെറിയനാട്  വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി (ഹിന്ദി) ഒരു ഒഴിവുണ്ട്. യോഗ്യത ഉള്ളവർ അസ്സൽ സർടിഫിക്കറ്റുമായി 19.09.2025 രാവിലെ 10.30 ന് വിദ്യാലയത്തിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.